സ്വന്തം മൈതാനത്തും ജയിക്കാനായില്ല, ബയേൺ UCl ൽ നിന്നും പുറത്ത് | Bayern Múnich vs Villarreal



Bayern Múnich vs Villarreal UEFA Champions League

a mayor selección de Camisetas de fútbol baratas está en eBay ✓ Compra equipaciones de fútbol y más al mejor precio ✓ ¡Con opción de envío gratis

31 comentarios en «സ്വന്തം മൈതാനത്തും ജയിക്കാനായില്ല, ബയേൺ UCl ൽ നിന്നും പുറത്ത് | Bayern Múnich vs Villarreal»

  1. ബയേണിനെ മറികടന്ന് UCL ഇൽ മുന്നോട്ട് കുതിച്ച Villareal ഇന് അഭിനന്ദനങ്ങൾ ? ഒരു ബയേൺ ആരാധകൻ എന്ന നിലക്ക് തോൽവി അംഗീകരിക്കുന്നു. ഒരുപക്ഷെ നിലവിൽ ഒരു ടീമിന്റെ തോൽവി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് ബയേണിന്റെ തോൽവി ആയിരിക്കും. അത് ഈ comment section എടുത്ത് നോക്കിയാൽ തന്നെ കാണാം. ഈ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ് ? എന്തിന് അധികം പറയുന്നു , ഈ ചാനലിൽ തന്നെ ബയേൺ ഒന്ന് തോൽക്കുമ്പോൾ എത്ര videos ആണ് വരുന്നത് എന്ന് കാണാവുന്നതാണ്. ഇതിനൊക്കെ ഉള്ള കാരണമോ , ബയേൺ ടീമിന്റെയും ആരാധകരുടെയും അഹങ്കാരം ആണത്രേ. എനിക്ക് മനസ്സിലാവുന്നില്ല ഇവർ എന്ത് അഹങ്കാരമാണ് കാണിച്ചതെന്ന് ! ഏത് ടീമാണ് വെല്ലുവിളികൾ നടത്താത്തത് ? ഏത് ആരാധകരാണ് വെല്ലുവിളികൾ നടത്താത്തത് ? ഇതൊക്കെ എല്ലാവരും ചെയ്യാറുള്ളതാണ്. പിന്നെ പല comments ഉം ബയേൺ ആരാധകരുടെ പോലും ആയിരിക്കണമെന്നില്ല. ബയേൺ ടീമിനെ അറിയാവുന്നവരുടെ comments ആണത്. പിന്നെ വേറെ ഏതെങ്കിലും ടീം തോൽക്കുമ്പോൾ റാഫിക്ക ഇതുപോലെ ആരാധകരുടെ പഴയ comments കുത്തിപ്പൊക്കി video ചെയ്യാറുണ്ടോ ? എനിക്കറിയില്ല !! അപ്പൊ പറഞ്ഞു വന്നത് ; ബയേണിന്റെ അഹങ്കാരമല്ല പ്രശനം, നിങ്ങളുടെ ഈഗോ ആണ്. സ്വപ്ന തുല്യമായ വിജയം കൈപ്പിടിയിൽ ഒതുക്കാറുള്ള ടീം ആണ് ബയേൺ. താഴെക്കിടയിലുള്ള ടീമുകളോടെ തോൽക്കുന്ന ആദ്യത്തെ വൻകിട club ഒന്നുമല്ല ബയേൺ. നിങ്ങളുടെ ടീം ഏതുതന്നെ ആയാലും അതിന്റെ ചരിത്രമൊന്ന് എടുത്ത് നോക്കിയാൽ ഇത്‌ കാണാം. ഒരുപാടൊന്നും പുറകോട്ട് പോകേണ്ടി വരില്ല. ഇത്‌ ഫുട്ബോൾ ആണ് . എന്തും സംഭവിക്കാം.

    Bundasliga യെ നിങ്ങൾ കണ്ടം ലീഗ് എന്നോ farmers ലീഗ് എന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.. പക്ഷെ നിലവിൽ ഏറ്റവും കൂടുതൽ UCL titles ഉള്ള ടീമുകളിൽ ഒന്ന് ബയേൺ ആണെന്നത് പലരും സൗകര്യപൂർവം മറക്കുന്നു. കഴിഞ്ഞ രണ്ട് കളികളിലും tactical ആയ പല mistakes കോച്ചിന്റെ ഭാഗത്തും പ്ലയേഴ്‌സിന്റെ ഭാഗത്തും സംഭവിച്ചു. അതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. ഫുട്ബോൾ ഇന്നിവിടെ അവസാനിക്കുന്നില്ല. തിരിച്ചു വരും ?
    Mia San Mia ??

  2. സെക്കന്റ് ലെഗ് ബയേൺ 8 എണ്ണം കൊടുക്കും 7 എണ്ണം കൊടുക്കും ആറാട്ട്‌ നടത്തും എന്നൊക്കെ പറഞ്ഞു കമന്റ് ഇട്ടവരുടെ അവസ്‌ഥ ഓർക്കുമ്പോ….?????

  3. ഇപ്പോൾ എങ്ങനെ ഇരിക്കുന്നു ?? എന്തൊക്കെ ആയിരുന്നു 8 ഗോളിന് തോല്പ്പിക്കും ??????

Deja una respuesta

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *