നെയ്മറില്ലാത്തത് വലിയ നഷ്ടം: മുൻ PSG താരം| neymar jr | Bayern Múnich vs PSG | Liga de Campeones de la UEFA



PSG vs Bayern Munich UEFA Champions League Síguenos: Raf Talks APP: Daily Hunt – Sitio web – Twitter – Facebook – Instagram – Telegram – #RafTalks #RafTalksMalayalam

Compra online la Camisetas de fútbol! En JD encontrarás las del FC Barcelona, Real Madrid, la selección de España y equipos internacionales.

42 comentarios en «നെയ്മറില്ലാത്തത് വലിയ നഷ്ടം: മുൻ PSG താരം| neymar jr | Bayern Múnich vs PSG | Liga de Campeones de la UEFA»

  1. Without neymar psg is nothing എന്നൊന്നും പറയാൻ പറ്റില്ല messi mbappe ഇണ്ടല്ലോ ജയിക്കാൻ സാധിക്കും എന്നാലും neymar ഇല്ലാത്തതു വലിയ നഷ്ടം ആണ്
    Neymar playmaking miss ചെയ്യും

  2. നെയ്മർ ഉണ്ടെങ്കിൽ എമ്പാപ്പയ്ക്ക് കൂടുതൽ ത്രി ബോളുകൾ കിട്ടും അതുവഴി ഗോളും അടിക്കാൻ കഴിഞ്ഞേനെ

  3. Neymar ഇല്ലാത്തത് ആണ് MESSI ക്ക് നല്ലത്. അല്ലെങ്കിൽ messi നെയ്മറിന്റെ നിഴൽ ആയി മാറും 😂🔥🐂🇦🇷

  4. Neymarude abhavam psgye nashippichukalayum ithu venel pin cheythu vecho njn oru messi fan anu but neymar anu avdthe the best game changer and the best playmaker in the history of football he has the capability to manipulate the overall result of a game.

  5. നെയ്മറിന്റെ അഭവത്തിൽ മെസ്സി മികച്ച പ്രേഘാടനം കാഴ്ച വെക്കും ഒരു ഗോളും ഒരു അസ്സിസ്റ്റും നേടും 🐐🇦🇷💙

Deja una respuesta

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *