നെയ്മറുടെ കളി വെറും പഴഞ്ചൻ..അവൻ കളിക്കാത്തത് ബയേണിന് നല്ലതല്ല നല്ലതല്ല ¡! | Bayern de Múnich vs Psg



Bayern Munich vs Psg UEFA Champions League Neymar Jr Síguenos: Raf Talks APP: Daily Hunt – Sitio web – Twitter – Facebook – Instagram – Telegram – #RafTalks #RafTalksMalayalam

Tu tienda especializada de Camisetas de fútbol retro y vintage

35 comentarios en «നെയ്മറുടെ കളി വെറും പഴഞ്ചൻ..അവൻ കളിക്കാത്തത് ബയേണിന് നല്ലതല്ല നല്ലതല്ല ¡! | Bayern de Múnich vs Psg»

  1. പിന്നെ……. coach ൻ്റെ വർത്തമാനം കേട്ടാൽ തോന്നും , psg യിലെ ബാക്കി ഉള്ളൊരെല്ലാം team നു bayankara ഗുണം ചെയ്യുന്നവരാണ്ന്ന്…….. Players ൻ്റെ selfishness First മാറ്റാൻ പറ കോച്ചെ…..അപ്പോഴേ ടീം ഗുണം പിടിക്കത്തുള്ളൂ……..

  2. ലോകത്തിലെ രാജാവ് cr7 nu ആണ് അത് കൈഞ്ഞേ പിന്നെ തൊട്ടാവാടി നെയ്മറും മേച്ചി കുട്ടിയും

  3. ഒരുപാട് വേദന കൾ സഹിച്ച താരം ആണ് ney എൻകിലും കളിക്കുമ്പോൾ മികച്ച പ്രകടനം തന്നെ അവൻ കാഴ്ച്ച വെക്കുന്നുണ്ട്, അല്ലെൻകിലും ചവിട്ടി വീഴ്ത്തുന്നത് കളിച് തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ, ആരൊക്കെ endhokke പറഞ്ഞാലും അവനെ ഞങ്ങൾക് വേണം

  4. പരിക്കുകൾ അവനെ വേട്ടയാടില്ലായിരുന്നെങ്കിൽ അവൻ ഇന്ന് cr7 നെപ്പോലെ മെസ്സിയെ പോലെ ആ സിംഹസനത്തിൽ ഒരു സ്ഥാനം അവനും ഉണ്ടാവുമായിരുന്നു

  5. ഇത് പലരും പലതവണ പറഞ്ഞതാ അതിനൊക്കെ അദ്ദേഹം കളിട്ടിലൂടെ തന്നെ മറുപടി കൊടുത്തിട്ടും ഉണ്ട് 😎

  6. സത്യമായ വാക്കുകൾ. 👍🏻 but അദ്ദേഹം അങ്ങെനെ അല്ലായിരുന്നു.. Ucl ഫൈനൽ ബയേൺ ഒന്ന് വിയർത്തു.. നെയ്മർ ന്റെ മുന്നിൽ.. So ഇത് എന്തോ പിടി പെട്ടു.തിരിച്ചു വരും എന്ന് 🚶🏻‍♂️പറയാൻ കഴിയില്ല വന്നാലും ഇത് പോലെ ഉള്ള കളി തന്നെ ആയിരിക്കും.. ആദ്യം മാറ്റണ്ടത്‌ അനാവശ്യ വീകലുകൾ പിന്നെ പരിക്ക് വരാൻ ആയി നിന്ന് കൊടുക്കുന്ന പോലെ.. Ball പിടിക്കാൻ കഴിഞ്ഞില്ലേ ദേഷ്യം വരൽ നിയന്ത്രണം വിട്ട് എതിരെ ഉള്ള കളിക്കാരനോട് കൊമ്പ് കോർക്കൽ.. കാണുന്ന ആൾക്കാർ പറയാൻ ഇവനെന്താ lkg കുട്ടികളെ കളി എന്ന്… 🤔ശെരിക്കും ഞാൻ njr ന്റെ മിന്നും ഫോം കണ്ടത് അവസാനം കോപ്പ അമേരിക്ക അർജന്റീന യോട് ആണ് അതിന് ശേഷം അത്രക് skill തുടരെ തുടരെ വന്നിട്ടില്ല.. Speed എല്ലാം ഒന്ന് മങ്ങി.. ഗോൾ അടിക്കുന്നുണ്ട് but പഴയ കളിയുടെ ഭംഗി നഷ്ടമായി.. ആദ്യം ഒക്കെ കാൽ കൊണ്ട് കളിക്കുന്നത് കാണാൻ വേണ്ടി കണ്ടിരുന്നു.. ഇന്ന് വല്ലാതെ അരിക്കോ വേണ്ടി വെറുതെ 90mnt സമയം കളയുന്നത് പോലെ ഉണ്ട്… പിന്നെ ഇങ്ങെനെ പറയാൻ കഴിയില്ല.. ആ mbu കളിക്കുന്ന നോക്ക് ആ vini കളിക്കുന്ന നോക്ക് 😎😉കഴിഞ്ഞു പോയിൻ ഒരു കാലം…11 പേരും വിറക്കുന്ന ഒരു പേര് നെയ്മർ ജൂനിയർ 🇧🇷…

    😊കാണാനും ആസ്വദിക്കാൻ ഉള്ളത് എല്ലാം ആസ്വദിച്ചു… Ucl wrld cup അതും മോഹിച്ചു.. അതിന്റെ കൂടെ ഒരു balndeor നേടുന്നതും… 🤷🏻‍♂️എല്ലാം അവസാനിച്ചു എന്ന് തോന്നുന്നു… കാരണം
    Psg ucl ഈ കൊല്ലം പുറത്താവാൻ 98% ഉറപ്പാണ്…

  7. We lost the battle but the war continues. I believe in my team, I believe that we can be better than we were. ALLEZ PARIS 1% chance 99% faith

    1% chance 99% faith…. adheham athe thelichittullathalle…
    Barcelona il vechu parisil vechum oke
    2nd leg kalikkan sadhichal…. ethinulla marupadi adheham thante bootilude therum….🔥

Deja una respuesta

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *